ഇറ്റലിയിലെ മലയാളസിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ അതിലുപരി ഏറേ ആഗ്രഹത്തോടെ കാത്തിരുന്ന മലയാളത്തിന്റെ താരരാജാവ് ഇന്ത്യൻ സിനിമക്ക് മലയാളസിനിമ നൽകിയ വജ്രം നമ്മുടെ സ്വന്തം സ്വകാര്യഅഹങ്കാരം നമ്മുടെ ഏവരുടെയും സ്വന്തം ലാലേട്ടൻ അഭിനയിച്ച ഏറ്റവും പുതിയ സൂപ്പർ ഡ്യൂപ്പർ തകർപ്പൻ പ്രചണ്ഡ ഹിറ്റ് ചലച്ചിത്രം പുലിമുരുകൻ ഗോഡ്‍സ്ഓൺ കൺട്രി ഫിലിംസ് നവംബർ 6 മുതൽ ഇറ്റലിയിലും മാൾട്ടയിലും എല്ലാ കേന്ദ്രങ്ങളിലും അഭിമാന പുരസ്‌കരം പ്രദർശനത്തിനെത്തിക്കുന്നു ഇറ്റലിയിലെ തീയേറ്ററുകൾ ഇതാ പൂരപ്പറമ്പാകാൻ പോകുന്നു.ഇതുവരെ ഞങ്ങളോട് സഹകരിച്ച നിങ്ങൾ ഏവരും തുടർന്നും സഹകരിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.ഇറ്റലിയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പറുകൾ 3201903016,3886421716

For More Information or Event Query

Venkkat Prannit Nissankara
venkkatprannitnissankara